अर्थ : ഏതെങ്കിലും വിഷയത്തില്‍ ഉണ്ടാകുന്ന കേട്ടു കേള്‍വി അഥവാ വിവാദം.
उदाहरण :
അവന് വഴക്കിന്റെ കാരണം ചോദിക്കുന്നു.
पर्यायवाची : അടിപിടി, കശപിശ, വക്കാണം, വഴക്ക്
अन्य भाषाओं में अनुवाद :
किसी बात पर होने वाली कहा-सुनी या विवाद।
वह झगड़े का कारण जानना चाहता है।अर्थ : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.
उदाहरण :
ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.
पर्यायवाची : ഒടക്ക്, തര്‍ക്കം, വഴക്ക്, വാക്കേറ്റം
अन्य भाषाओं में अनुवाद :
अर्थ : ഇരു ശത്രുക്കളുടെ ഇടയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
उदाहरण :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
पर्यायवाची : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലി, ഗര്‍ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം
अन्य भाषाओं में अनुवाद :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।अर्थ : അപകടകരമായിട്ടുള്ള ഒന്നിനെ ഇല്ലാതാക്കുന്നതിനായിട്ടുള്ള ഒരു പ്രയത്നം
उदाहरण :
അയാള്‍ ദാരിദ്രത്തിനെതിരെ യുദ്ധം ചെയ്തുനാം ഭീകരവാദത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കേണ്ടതാണ്
पर्यायवाची : അനീകം, അഭിസമ്പാതം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആയോധനം, ആസ്കന്ദനം, ആഹവം, കലി, ജന്യം, പ്രവിദാരണം, പ്രഷനം, മൃധം, യുത്ത്, യുദ്ധം, രണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സംയത്ത്, സംയുഗം, സംസ്ഫോടം, സമരം, സമാഘാതം, സമിതി, സമീകം, സമ്പരായം, സമ്പ്രഹാരം
अन्य भाषाओं में अनुवाद :
A concerted campaign to end something that is injurious.
The war on poverty.