सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : മോഷണം നടത്തുന്ന സ്ത്രീ
उदाहरण : ശിപ്പായി കള്ളിയെ കൈയോടെ പിടിച്ചു
अन्य भाषाओं में अनुवाद :हिन्दी
चोरी करनेवाली स्त्री।
अर्थ : കള്ളികള്‍ ഉള്ള ഷര്‍ട്ട്
उदाहरण : അവന് ഒരു ചെക്ക് ഷര്‍ട്ട് ഇട്ടിരിക്കുന്നു
पर्यायवाची : ചെക്ക്
अन्य भाषाओं में अनुवाद :हिन्दी English
वह कपड़ा जिसमें चौखूँटे घर बने होते हैं।
A textile pattern of squares or crossed lines (resembling a checkerboard).
अर्थ : രേഖകള്‍ മുതലായവ കൊണ്ട് ചുറ്റപ്പെട്ട സ്ഥാനം.
उदाहरण : അവള് ഉത്തരക്കടലാസ്സില്‍ കള്ളികള്‍ വരച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : ചതുരം
सारणी, चक्र आदि का रेखाओं से घिरा हुआ विभाग।
A rectangular drawing.
इंस्टॉल करें