अर्थ : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.
उदाहरण :
സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
A ceremonial procession including people marching.
paradeअर्थ : ഒരു നിശ്ചിത സമയമിടവിട്ട് കാലുകള്‍ ഉയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ക്രിയ
उदाहरण :
ബാലചര്‍ മൈതാനത്തില്‍ മാര്ച്ച് നടക്കുന്നു
पर्यायवाची : മാര്ച്ച്
अन्य भाषाओं में अनुवाद :
अर्थ : കൈപ്പത്തിയുടെ ബലത്തിന് കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.
उदाहरण :
അവന്‍ എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.
पर्यायवाची : അഭ്യാസം, കസർത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം
अन्य भाषाओं में अनुवाद :