सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ജീവജാലങ്ങള്‍ നില്‍ക്കാനും നടക്കുവാനും വേണ്ടി ഉപയോഗിക്കുന്ന അവയവം.; എന്റെ കാലില്‍ വേദനയുണ്ടു്".
उदाहरण :
पर्यायवाची : അടിയളവു്, ചുവടു്, പാദം
अन्य भाषाओं में अनुवाद :हिन्दी English
वह अंग जिससे प्राणी खड़े होते और चलते-फिरते हैं।
A human limb. Commonly used to refer to a whole limb but technically only the part of the limb between the knee and ankle.
अर्थ : നടക്കുന്നതിനായിട്ട് ഒരുകാല് മാറ്റി മറ്റൊരു കാല് മുന്നോട്ട് വയ്ക്കുന്നത്
उदाहरण : അവന് വേഗം വീട്ടിലെത്തുന്നതിനായിട്ട് നീണ്ട കാലടികള്‍ വച്ചു
पर्यायवाची : ചുവട്
चलने या दौड़ने में एक जगह से पैर उठाकर दूसरी जगह रखने की क्रिया।
The act of changing location by raising the foot and setting it down.
अर्थ : യുദ്ധം ചെയുമ്പോള്‍ അല്ലെങ്കില്‍ പോരടിക്കുമ്പോള്‍ കാലുകള്‍ ഉറപ്പിച്ച് നില്ക്കുന്ന മുദ്ര
उदाहरण : ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു
अन्य भाषाओं में अनुवाद :हिन्दी
वार करने या लड़ने के समय पैर जमाकर खड़े होने की मुद्रा या ढंग।
अर्थ : ദേവി ദേവന്മരുടെ പാദചിഹ്നം അത് പൂജചെയ്യുന്നു
उदाहरण : ഈ മന്ദിരത്തില്‍ എല്ലാ ദേവി ദേവന്മാരുടെയും കാല്പാദം ഉണ്ട്
पर्यायवाची : കാല്പാദം, പാദം
देवी-देवताओं के पैरों के बनाये हुए वे चिह्न जिनकी पूजा की जाती है।
इंस्टॉल करें