अर्थ : ഏതെങ്കിലും ഒരു കാരണത്താല്‍ താഴെയുള്ള പല്ലുകളും മുകളിലുള്ള പല്ലുകളും തമ്മില്‍ കൂട്ടിയിടിച്ച് കിടു-കിടാ എന്ന ശബ്ദം വരുക
उदाहरण :
ഭയങ്കര തണുപായതിനാല്‍ എന്റെ പല്ലുകള്‍ കിടുകിടുത്തുകൊണ്ടിരുന്നു
पर्यायवाची : വിറയ്ക്കുക
अन्य भाषाओं में अनुवाद :