अर्थ : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.
उदाहरण :
അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.
पर्यायवाची : പിളരുക, പൊട്ടുക, മുറിയുക
अन्य भाषाओं में अनुवाद :
किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।
उसका झोला फट गया और सारा समान रास्ते में बिखर गया।अर्थ : ഒരു സാധനം അതിൽ ചില കുഴപ്പങ്ങൾ ഉണ്ടാവുക
उदाहरण :
അവന്റെ ഉടുപ്പിൽ കീറൽ ഉണ്ടായിരുന്നു
अन्य भाषाओं में अनुवाद :
अर्थ : മൂര്‍ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
उदाहरण :
പൂന്തോട്ടക്കാരന് ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കൊയ്യുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്‍ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്‍തിരിക്കുക, വേര്‍പ്പെടുത്തുക
अन्य भाषाओं में अनुवाद :
अर्थ : ഒന്ന് മുറിച്ച് പലകഷണങ്ങളാക്കുക.
उदाहरण :
അവന് ദേഷ്യത്തില്‍ വന്നിട്ട് പുതിയ വസ്ത്രം കീറി.
पर्यायवाची : കഷണങ്ങളാക്കുക, തുണ്ടം തുണ്ടമാക്കുക, മുറിക്കുക, രണ്ടാക്കുക
अन्य भाषाओं में अनुवाद :