पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കുങ്കുമം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കുങ്കുമം   നാമം

अर्थ : മതപരമായ ചടങ്ങുകളില് ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്ണ്ണം

उदाहरण : അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു

पर्यायवाची : അഗ്നിശിഖം, കാശ്മീരജന്മാവ്, ധീരം, പിശുനം, പീതനം, ബാൽഹീകം, രക്തം, വരം, സങ്കോചം


अन्य भाषाओं में अनुवाद :

तिलक लगाने का प्रसिद्ध लाल चूर्ण जिसका उपयोग धार्मिक अनुष्ठानों में होता है।

वह प्रतिदिन कुमकुम, चंदन आदि से प्रभु का पूजन करता है।
अरुण, अरुन, कावेर, कुंकुम, कुमकुम, रक्त, रोचन, रोचना, रोली

अर्थ : ചുകന്ന പൊടി അത് ഹോളി ദിവസം ഹിന്ദുക്കള് പരസ്പരം മുഖത്ത് തേയ്ക്കും

उदाहरण : ഹോളി അടുത്തതും കടകളില് നിറപൊടികളും കുങ്കുമവും കൊണ്ട് നിറഞ്ഞു


अन्य भाषाओं में अनुवाद :

वह लाल चूर्ण जिसे होली के दिन हिंदू लोग उत्साहपूर्वक परस्पर मुख पर लगाते हैं।

होली नजदीक आते ही दुकानें रंग, अबीर, गुलाल आदि से सज जाती हैं।
अबीर, गुलाल

अर्थ : തണുപ്പുള്ള രാജ്യത്ത് ഉണ്ടാകുന്നതും സുഗന്ധ ദ്രവ്യമായി ഉപയോഗിക്കുന്ന പുല്കൊടികളുള്ളതുമായ ഒരു ചെടി.

उदाहरण : കുങ്കുമത്തില്‍ നിന്നു കിട്ടുന്ന സുഗന്ധപൂര്ണ്ണമായ പദാര്ത്ഥം ധാര്മ്മികമായ കാര്യങ്ങള്ക്ക് ഉപയോഗിക്കുന്നു.


अन्य भाषाओं में अनुवाद :

ठंडे देश में होनेवाला एक पौधा जिसके फूलों की सींके उत्कृष्ट सुगंध के लिए प्रसिद्ध हैं।

केसर से प्राप्त सुगंधित पदार्थ का प्रयोग खाद्य पदार्थों तथा औषधियों में होता है।
कुंकुम, कुमकुम, कुसुंभ, कुसुम्भ, केशर, केसर, ज़ाफ़रान, जाफरान, रक्तसंज्ञक, वाह्लीक, वेर

Old World crocus having purple or white flowers with aromatic pungent orange stigmas used in flavoring food.

crocus sativus, saffron, saffron crocus

अर्थ : തടി അല്ലെങ്കില്‍ ഗ്ളാസിന്റെ പൊള്ളയായ ഗോളം അതില്‍ നിറമുള്ള പൊടി അല്ലെങ്കില്‍ കുങ്കുമം നിറച്ച് പരസ്പ്പരം എറിയുന്നു

उदाहरण : കുട്ടികള് കുങ്കുമവും എടുത്ത്കൊണ്ട് ഹോളി കളിക്കുന്നതിനായിട്ട് പോയി


अन्य भाषाओं में अनुवाद :

लाख या काँच का बना वह पोला गोला जिसमें अबीर या गुलाल भर कर एक दूसरे पर फेंकते हैं।

बच्चे कुमकुमा ले कर होली खेलने निकल पड़े।
कुमकुमा

अर्थ : ചാന്തിന്റെ പലവര്‍ണ്‍നത്തിലുള്‍ള പൊടി

उदाहरण : ഹോളിയുടെ അന്ന് ആളുകള്‍ പലവര്‍ണ്‍നഥ്റ്റിലുള്ള കുങ്കുമം പരസ്പ്പരം പൂശും


अन्य भाषाओं में अनुवाद :

अबरक का चूरा या बुकनी जो कई रंगों का होता है और जिसे लोग होली में एक-दूसरे पर डालते हैं।

होली में लोग एक दूसरे के चेहरे पर रंग, अबीर आदि पोतते हैं।
अबीर, धूलिगुच्छक

चौपाल