अर्थ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരത്തു് ജനങ്ങള്‍ വെള്ളം നിറക്കുകയും കുളിക്കുകയും വഞ്ചിയില്‍ കയറുകയും ചെയ്യുന്നു
उदाहरण :
അവന് നദീതീരത്തിരുന്നു വഞ്ചിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
पर्यायवाची : കടവു്, നദി തീരം, മലയിടുക്കു്
अन्य भाषाओं में अनुवाद :
Stairway in India leading down to a landing on the water.
ghat