पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കുഴമ്പ് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കുഴമ്പ്   നാമം

अर्थ : മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം മിഠായി

उदाहरण : ശ്യാം കുറുമ തിന്നുകൊണ്ടിരിക്കുന്നു

पर्यायवाची : കറി, കുറുമ


अन्य भाषाओं में अनुवाद :

एक प्रकार की मिठाई जो मैदे से बनाई जाती है।

श्याम खुरमा खा रहा है।
खुरमा, खुर्मा

A food rich in sugar.

confection, sweet

अर्थ : മനുഷ്യനെ ആരോഗ്യവാനും അവന് പുഷ്ഠിയും നല്കുന്നതുമായ ഒരു ആയുർവേദ ഔഷധം

उदाहरण : വൈദ്യന് ഈ രസായനം കഴിക്കുവാന് നിർദ്ദേശിച്ചു

पर्यायवाची : രസായനം, ലേഹ്യം


अन्य भाषाओं में अनुवाद :

वैद्यक के अनुसार वह औषध जो मनुष्य को सदा स्वस्थ और पुष्ट बनाये रखती है।

वैद्यजी ने यह रसायन खाने के लिए कहा है।
कीमिया, कीमियाँ, कीमियां, रसायन

अर्थ : മാംസം, പച്ചക്കറികള് മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.

उदाहरण : ഞാന് ഇന്ന് കഴിക്കുന്നതിനു മുന്പ് സൂപ്പ് കുടിച്ചു.

पर्यायवाची : ചാറ്, യൂഷം, രസം, സൂപ്പ്


अन्य भाषाओं में अनुवाद :

एक प्रकार का तरल खाद्य जो मांस, सब्जी आदि से बनता है।

आज मैंने खाने से पहले सूप पिया।
सुरवा, सूप

Liquid food especially of meat or fish or vegetable stock often containing pieces of solid food.

soup

अर्थ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

उदाहरण : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

पर्यायवाची : ചാന്ത്, പൂച്ചു, ലേപനം


अन्य भाषाओं में अनुवाद :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

अर्थ : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

उदाहरण : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

पर्यायवाची : ലേപനം


अन्य भाषाओं में अनुवाद :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

अर्थ : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

उदाहरण : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

पर्यायवाची : ലേപനം, വിലേപം


अन्य भाषाओं में अनुवाद :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent

चौपाल