अर्थ : വെള്ളം സൂക്ഷിക്കുന്നതിനു വേണ്ടി മണ്ണ്, ലോഹം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഴുത്ത് വലുതോ, നേർത്തതോ ആയ പാത്രം.
उदाहरण :
ചൂടിലും കൂജയിലെ വെള്ളം തണുത്തിരിക്കുന്നു
पर्यायवाची : ജലഭാജനം, പിടിമൊന്ത
अन्य भाषाओं में अनुवाद :
जल रखने का मिट्टी, धातु आदि का एक पात्र जिसकी गर्दन बड़ी और पतली होती है।
गर्मी में भी सुराही का पानी ठंडा रहता है।अर्थ : വെള്ളം എടുത്ത് വയ്ക്കുന്നതിനുള്ള ഒരു പാത്രം
उदाहरण :
കുട്ടി കൂജയുടെ മൂടി തുറന്ന് മറിഞ്ഞ് മുഴുവന്‍ വെള്ളവും പോയി
अन्य भाषाओं में अनुवाद :
अर्थ : കൂജ പോലത്തെപാത്രം
उदाहरण :
കർഷകരും മേയ്ക്കാൻ പോകുന്നവരും കൂജയിൽ വെള്ളം കരുതിയിരിക്കും
अन्य भाषाओं में अनुवाद :