अर्थ : രണ്ടോ അതിലധികമോ നദികള്‍ കൂടിച്ചേരുന്നത്
उदाहरण :
“ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ആണ് പ്രയാഗ്“
पर्यायवाची : ഒത്തുചേരല്‍, സംഗമം
अन्य भाषाओं में अनुवाद :
A place where things merge or flow together (especially rivers).
Pittsburgh is located at the confluence of the Allegheny and Monongahela rivers.अर्थ : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.
उदाहरण :
കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്‍ശനങ്ങള്‍ നടത്തി.
अन्य भाषाओं में अनुवाद :
A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).
conferenceअर्थ : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്.അവരില്‍ ഭയങ്കര ഒരുമയാണു്.
पर्यायवाची : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, ഒരുമ, ചിത്തൈക്യം, ചേര്‍ച്ച, ദൃഢബന്ധം, നിരപ്പു്, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്‍ച്ച
अन्य भाषाओं में अनुवाद :