अर्थ : പാടപ്പെട്ട ഗീതത്തിന്റെ സൌന്ദര്യം കൂട്ടുന്നതിനായിട്ട് അതിന്റെ താളത്തിലും രാഗത്തിലും ചില രാഗങ്ങള്‍ താളങ്ങള്‍ സ്വരങ്ങള്‍ എന്നിവ ചേര്ത്ത് ഗായകന്‍ മാറ്റം വരുത്തുക
उदाहरण :
സംഗീതജ്ഞന്റെ കൂട്ടിചേര്ക്കലുകള്‍ പാട്ടിനെ കൂടുതല് സുഖകരമാക്കി
अन्य भाषाओं में अनुवाद :
गाई जाने वाली चीज की सुंदरता बढ़ाने के लिए उसमें बँधी हुई तानों के अलावा कुछ नई तानें, स्वर आदि अपनी ओर से मिलाने की क्रिया।
संगीतकार की उपज से गाने की सरसता बढ़ गई।