अर्थ : ഒരാളെ വിളിക്കുന്നതിനായി ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം.
उदाहरण :
മുതലാളിയുടെ കൂവല്‍ കേട്ടതും വേലക്കാരന് ഓടിയെത്തി.
पर्यायवाची : ഉച്ചത്തിലുള്ളവിളി, ഉറക്കെയുളളവിളി
अन्य भाषाओं में अनुवाद :
अर्थ : പക്ഷികളുടെ മധുരമായ കൂജനം വിശേഷിച്ചും മയില്‍, കുയില്‍, കോഴി എന്നിവയുടെ.
उदाहरण :
വസന്താഗമനത്തോടെ കുയിലിന്റെ കൂകല്‍ കേള്‍ക്കാന്‍ കഴിയും.
पर्यायवाची : കൂകല്‍
अन्य भाषाओं में अनुवाद :