अर्थ : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.
उदाहरण :
കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.
पर्यायवाची : കുതിരക്കഴുത്തിലെ രോമം, സട
अन्य भाषाओं में अनुवाद :
Long coarse hair growing from the crest of the animal's neck.
maneअर्थ : പൂവിനകത്തുള്ള സ്ത്രീ ജനന അവയവം അത് നേര്ത്ത കമ്പ് അല്ലെങ്കില്‍ നാര് പോലെയിരിക്കും
उदाहरण :
കേസരം പൂവിന്റെ പ്രത്യുല്പ്പാദന അവയവവുമായി ബന്ധപ്പെട്ടതാകുന്നു
अन्य भाषाओं में अनुवाद :
फूल के बीच में के स्त्रीलिंगी अवयव जो पतले सींकें या सूत के रूप में होते हैं।
केशर पौधे के जनन अंग से संबंधित है।The female ovule-bearing part of a flower composed of ovary and style and stigma.
pistil