पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൈവശപ്പെടുത്തുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : സ്വന്തം സംരക്ഷണയില്‍ അല്ലെങ്കില്‍ അധികാരത്തില്‍ കൊണ്ടു വരിക.

उदाहरण : അവന്‍ ഒരു പശുവിനെ കൈവശം വച്ചിരിക്കുന്നു.

पर्यायवाची : കൈവശം വയ്ക്കുക


अन्य भाषाओं में अनुवाद :

अपनी रक्षा या अधिकार में लेना।

पड़ोसी के गहने मैंने अपने पास ही रखे हैं।
उसने एक गाय रखी है।
रखना

Retain possession of.

Can I keep my old stuffed animals?.
She kept her maiden name after she married.
hold on, keep

अर्थ : ഏതെങ്കിലും സ്ഥാനത്ത് നിയോഗിക്കുക അല്ലെങ്കില് പശ്ചാത്തലം എടുക്കുക.

उदाहरण : പരസ്പരമുള്ള വാദവിവാദങ്ങള്ക്കു ശേഷം സുരേഷ് അധ്യക്ഷ സ്ഥാനം സ്വന്തമാക്കി.

पर्यायवाची : കൈവരിക്കുക, സ്വന്തമാക്കുക, സ്വവശത്താക്കുക, സ്വായത്തമാക്കുക


अन्य भाषाओं में अनुवाद :

* किसी पद, भूमिका आदि को स्वीकार लेना।

आपसी विचार-विमर्श के बाद सुरेश ने अध्यक्ष के पद को अपनाया।
अपनाना, लेना, स्वीकार करना, स्वीकारना

Assume, as of positions or roles.

She took the job as director of development.
He occupies the position of manager.
The young prince will soon occupy the throne.
fill, occupy, take

अर्थ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

उदाहरण : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

पर्यायवाची : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


अन्य भाषाओं में अनुवाद :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

चौपाल