अर्थ : വാക്കുകളും അക്ഷരങ്ങളും നിര്‍ത്തി നിര്‍ത്തി പകുതിയായിയും അസ്പഷ്ടമായും പറയുക
उदाहरण :
കൊച്ച്കുഞ്ഞ് വെള്ളം കൊഞ്ചികൊഞ്ചി ചോദിച്ചു
अन्य भाषाओं में अनुवाद :
अर्थ : വായിൽ നിന്ന് നിര്‍ത്തി നിര്‍ത്തി അല്ലെങ്കിൽ അപൂര്‍ണ്ണമായ ശബ്ദത്തിൽ വാക്യം പുറത്ത് വരുക
उदाहरण :
കുട്ടികളും വൃദ്ധരും കൊഞ്ചി സംസാരിക്കുന്നു
पर्यायवाची : ചിണുങ്ങുക, ചിലയ്ക്കുക
अन्य भाषाओं में अनुवाद :
मुहँ से रुक-रुक कर या टूटे-फूटे शब्द या वाक्य निकलना।
बच्चे और बूढ़े अधिक अटपटाते हैं।