पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൊണ്ട് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കൊണ്ട്   നാമം

अर्थ : തലയിലെ നീണ്ട മുടികള്‍ കൂട്ടികെട്ടിയത്

उदाहरण : ട്രെയിലർ രണ്ട് സ്ത്രീകള്‍ പരസ്പരം കുടുമയില്പിടിച്ച് വലിച്ച് വഴക്കിട്ടുകൊണ്ടിരുന്നു

पर्यायवाची : കുടുമ, മുടികെട്ട്


अन्य भाषाओं में अनुवाद :

सिर के बड़े-बड़े बालों का समूह।

ट्रेन में दो औरतें एक दूसरे का झोंटा पकड़कर खींच रही थीं।
झोंटा, झोंटी

A strand or cluster of hair.

curl, lock, ringlet, whorl

अर्थ : കര്ത്താവ് ചെയ്യുന്ന ക്രിയയ്ക്ക് ഉപകരണമായി വരുന്ന കാരകം

उदाहरण : എന്തിനെ ആണോ ഉപകരണം ആയി ഉപയോഗിക്കുന്നത് ആ പ്രത്യേയം ആല് കൊണ്ട് ആകുന്നു ഞാന് പേന കൊണ്ട് എഴുതി എന്നതില് പേന ഉപകരണം ആകുന്നു

पर्यायवाची : ആൽ


अन्य भाषाओं में अनुवाद :

व्याकरण में वह कारक जिसके द्वारा कर्त्ता कोई क्रिया सिद्ध करता है।

करण की विभक्ति से है।
मैं कलम से लिखती हूँ में कलम करण है।
करण, करण कारक

കൊണ്ട്   ക്രിയാവിശേഷണം

अर्थ : അതു കൊണ്ട്.

उदाहरण : എന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി നല്ല മാര്ക്ക് കിട്ടി.

पर्यायवाची : ഫലമായി


अन्य भाषाओं में अनुवाद :

किसी बात, काम आदि के फल या परिणाम के रूप में।

मेरी कड़ी मेहनत के फलस्वरूप अच्छे अंक मिले।
नतीजतन, परिणाम स्वरूप, परिणामतः, परिणामस्वरूप, फलतः, फलस्वरूप

(sentence connectors) because of the reason given.

Consequently, he didn't do it.
Continued to have severe headaches and accordingly returned to the doctor.
accordingly, consequently

अर्थ : ഏതെങ്കിലും കാരണത്താല്

उदाहरण : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

पर्यायवाची : ആല്, കാരണത്താല്, മൂലം


अन्य भाषाओं में अनुवाद :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे

अर्थ : ആരെക്കൊണ്ട് എങ്കിലും അല്ലെങ്കില്‍ ആരെ വച്ച് എങ്കിലും

उदाहरण : ഞാന്‍ എന്റെ കൂട്ടുകാരനെക്കൊണ്ട് കുറച്ച് രൂപ അയപ്പിക്കാം

पर्यायवाची : ആല്, വച്ച്

चौपाल