सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : പക്ഷിക്കൂട്ടില്‍ ഇട്ടിരിക്കുന്ന കോല് കഷണങ്ങള്‍ അവ പക്ഷികള്‍ തിരിച്ച് പറക്കാതിരിക്കുന്നതിന് ആയിട്ട് ഇട്ടിരിക്കുന്നു
उदाहरण : കഴ പെട്ടന്ന് പൊട്ടി പോയി
पर्यायवाची : കമ്പ്, കഴ, ചുള്ളി
अन्य भाषाओं में अनुवाद :हिन्दी
रहट की वह लकड़ी जो उसे उल्टा घूमने से रोकती है।
अर्थ : കൂട്ടിനകത്ത് പക്ഷികള്‍ക്ക് ഇരിക്കാനായി നിരത്തുന്ന കോല്
उदाहरण : തത്ത കഴയിലിരിക്കുന്നു
अन्य भाषाओं में अनुवाद :हिन्दी English
पिंजड़े के भीतर लगा वह डंडा जिस पर चिड़ियाँ बैठती हैं।
A perch on which domestic fowl rest or sleep.
अर्थ : മര കൊമ്പിന്റെ അറ്റം
उदाहरण : മരത്തിന്റെ ചില്ലയില്‍ ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു
पर्यायवाची : ചില്ല, ശാഖ, ശിഖരം
वृक्ष की शाखाओं का छोर वाला भाग।
इंस्टॉल करें