पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൊയ്യുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കൊയ്യുക   ക്രിയ

अर्थ : മൂര്ച്ചയുള്ള ആയുധം കൊണ്ട്‌ എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.

उदाहरण : പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക


अन्य भाषाओं में अनुवाद :

धारदार शस्त्र आदि से किसी वस्तु आदि के दो या कई खंड करना या कोई भाग अलग करना।

माली पौधों को काट रहा है।
कलम करना, क़लम करना, काटना, चाक करना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

अर्थ : വിളവ് മുതലായവ മുറിക്കുക.

उदाहरण : കൃഷിക്കാരന്‍ ഗോതമ്പ് കൊയ്തുകൊണ്ടിരിക്കുന്നു.


अन्य भाषाओं में अनुवाद :

फ़सल आदि की कटाई करना।

किसान गेहूँ की फ़सल काट रहा है।
कटाई करना, फ़सल काटना

Gather, as of natural products.

Harvest the grapes.
glean, harvest, reap

अर्थ : ഒറ്റവെട്ടിന് വെട്ടിമാറ്റുക അല്ലെങ്കില്‍ ദൂരെയാക്കുക

उदाहरण : സൈനികന്‍ ശത്രുക്കളുടെ തലകൊയ്തു


अन्य भाषाओं में अनुवाद :

झटके से अलग करना या काटकर दूर फेंकना।

सिपाही ने दुश्मनों के सर उड़ा दिए।
उड़ाना

Cut or remove with or as if with a plane.

The machine shaved off fine layers from the piece of wood.
plane, shave

चौपाल