पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കൊള്ളരുതായ്മ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : നിശബ്ദമായി ഒരിടത്തിരുന്നു കൊണ്ട് രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്

उदाहरण : ഈ കുതന്ത്രങ്ങളെല്ലാം നിങ്ങള്‍ ചെയ്തതാണ്

पर्यायवाची : ഏടാകൂടം, കുതന്ത്രം, കുരുത്തക്കേട്, പൊല്ലാപ്പ്


अन्य भाषाओं में अनुवाद :

चुपचाप एक जगह बैठकर गुप्त या अदृश्य रूप से की जाने वाली कार्रवाई।

यह सारा चक्र आपका ही चलाया हुआ है।
चक्कर, चक्र

अर्थ : ന്യായഹീനനായ അവസ്ഥ.

उदाहरण : രാജാവിന്റെ അന്യായം ഒരു നിര്ദോഷിയുടെ ജീവനെടുത്തു.

पर्यायवाची : അന്യായം


अन्य भाषाओं में अनुवाद :

न्यायहीन होने की अवस्था या भाव।

राजा के अन्याय ने एक निर्दोष की जान ले ली।
अनियाउ, अन्याय, नाइंसाफ़ी, नाइंसाफी, न्यायहीनता

The practice of being unjust or unfair.

injustice, unjustness

अर्थ : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.

उदाहरण : അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.

पर्यायवाची : കപടം, കള്ളം, ചതി, ഞെറികേട്


अन्य भाषाओं में अनुवाद :

The act of deceiving.

deceit, deception, dissembling, dissimulation

കൊള്ളരുതായ്മ   നാമവിശേഷണം

अर्थ : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.

उदाहरण : രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.

पर्यायवाची : അധമത്വം, അധാര്മ്മിക പ്രവൃത്തി, അന്യായം, അഴിമതി, അസാന്മാപര്ഗ്ഗികമായതു്‌, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, വഷളത്തം, സദാചാരവിരുദ്ധമായതു്‌


अन्य भाषाओं में अनुवाद :

धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।

वह अधार्मिक व्यक्ति है।
अधर्मात्मा, अधर्मिष्ठ, अधर्मी, अधार्मिक, धर्महीन

चौपाल