अर्थ : ഒരു മംഗള കര്മ്മം അല്ലെങ്കില് സാമൂഹിക ചടങ്ങില് പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിക്കുവാന്‍ കൊടുക്കുന്ന എഴുത്ത്.
उदाहरण :
തന്റെ പിതൃ സഹോദരിയുടെ മകന്റെ കല്യാണത്തിന്റെ ക്ഷണക്കത്ത് കിട്ടിയിട്ട് ശ്യാമിന് സന്തോഷം കൊണ്ട് വീര്പ്പുമുട്ടി.
अन्य भाषाओं में अनुवाद :
किसी मांगलिक, सामाजिक अनुष्ठान आदि के अवसर पर किसी को निमंत्रित करने के लिए भेजा जाने वाला पत्र।
अपने फुफेरे भाई की शादी का निमंत्रण पत्र पाकर श्याम फूला नहीं समाया।