पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ക്ഷമ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ക്ഷമ   നാമം

अर्थ : മറ്റൊരാള്‍ വഴി ഉണ്ടായ കഷ്ടം സഹിച്ച് അതിനു പ്രതികാരമോ ശിക്ഷയോ ആഗ്രഹിക്കാത്തത്.

उदाहरण : ക്ഷമ വീരന്മാരുടെ ആഭൂഷണമാണ്.

पर्यायवाची : മാപ്പ്


अन्य भाषाओं में अनुवाद :

चित्त की वह वृत्ति जिससे मनुष्य दूसरे द्वारा पहुँचाया हुआ कष्ट सह लेता है और उसके प्रतिकार या दंड की इच्छा नहीं करता।

क्षमा वीरों का आभूषण है।
अफ़ू, अफू, क्षमा, तितिक्षा, निष्कृति, मर्षण, माफ़ी, माफी, मुआफ़ी

Compassionate feelings that support a willingness to forgive.

forgiveness

अर्थ : മനസ്സിനെ അഥവാ ചിന്തകളെ നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : സംയമനം പാലിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.

पर्यायवाची : അച്ചടക്കം, നിയന്ത്രണം, മിതത്വം, സംയമനം


अन्य भाषाओं में अनुवाद :

मन या चित्त की वृत्तियों को वश में रखने की क्रिया।

संयम द्वारा रोगों से बचा जा सकता है।
आत्मनिग्रह, आत्मनियंत्रण, आत्मसंयम, संयम

The trait of resolutely controlling your own behavior.

possession, self-command, self-control, self-possession, self-will, will power, willpower

अर्थ : മനസ്സിനെ നിയന്ത്രിച്ചു വെക്കുന്നത്.

उदाहरण : അമ്മ കാലത്തു മുതല്‍ ക്ഷമയോടു കൂടി ഇരിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അച്ഛനെ കണ്ടപ്പോള്‍ മുതല്‍ ചാടി എഴുന്നേറ്റു.

पर्यायवाची : സഹനം


अन्य भाषाओं में अनुवाद :

मनोभाव आदि को नियंत्रित रखने की क्रिया।

माँ सुबह से ज़ब्त किए बैठी थीं और पिताजी के आते ही फट पड़ी।
जब्त, ज़ब्त

चौपाल