अर्थ : രോഗിയുടെ ശ്വാസകോശം കേടുവരികയും ശരീരത്തിനു ക്രമേണ ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന ചികിത്സ ഇല്ലാത്ത ഒരു രോഗം.
उदाहरण :
അയാള്‍ ക്ഷയ രോഗം പിടിപ്പെട്ട തന്റെ കുട്ടിയെ ചികിത്സിക്കുന്നതിനു വേണ്ടി പട്ടണത്തിലേക്കു പോയിരിക്കുകയാണു്.
अन्य भाषाओं में अनुवाद :
एक संक्रामक रोग जो एक प्रकार के बैक्टिरिया के साँस या भोजन के साथ शरीर में प्रवेश करने से होता है और जो बुखार तथा छोटे घावों के रूप में प्रकट होता है (विशेषकर फेफड़ों में लेकिन तीव्र अवस्था में शरीर के अन्य भागों में भी)। इसमें रोगी का फेफड़ा या संक्रमित अंग सड़ता जाता है और सारा शरीर धीरे-धीरे कमज़ोर हो जाता है।
वह तपेदिक से पीड़ित अपने बच्चे को इलाज कराने के लिए शहर लेकर गया है।Infection transmitted by inhalation or ingestion of tubercle bacilli and manifested in fever and small lesions (usually in the lungs but in various other parts of the body in acute stages).
t.b., tb, tuberculosisअर्थ : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു് അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.
उदाहरण :
അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.
पर्यायवाची : അതിവര്ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പം, കല്പ്പാന്തം, കുത്തിയൊഴുക്കു്, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, പ്രളയം, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം
अन्य भाषाओं में अनुवाद :
The rising of a body of water and its overflowing onto normally dry land.
Plains fertilized by annual inundations.अर्थ : കാലാവസ്ഥ മുതലയവയുടെ പ്രഭാവത്താല്‍ വരുന്ന മാറ്റം അതിനാല് അവ നശിക്കുന്നു.
उदाहरण :
കാലത്തിനനുസരിച്ച് കെട്ടിടങ്ങള്ക്ക് നാശം സംഭവിക്കുന്നു.
पर्यायवाची : നാശം
अन्य भाषाओं में अनुवाद :
मौसम आदि के प्रभाव के कारण होने वाला वह परिवर्तन जिससे वस्तुओं आदि में खराबी आ जाती है।
समय के साथ इमारतों का अपक्षय होता है।अर्थ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.
उदाहरण :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
पर्यायवाची : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
अन्य भाषाओं में अनुवाद :