अर्थ : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.
उदाहरण :
ഭീമന്റെ അലര്‍ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.
पर्यायवाची : അക്രോശം, അലര്‍ച്ച, വെല്ലുവിളിസ്വരം
अन्य भाषाओं में अनुवाद :
अर्थ : ഇരു ശത്രുക്കളുടെ ഇടയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
उदाहरण :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
पर्यायवाची : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം, സമുദായം
अन्य भाषाओं में अनुवाद :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।