अर्थ : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.
उदाहरण :
ഒഴിഞ്ഞ കുടത്തില്‍ വെള്ളം നിറക്കു.
पर्यायवाची : ഒരു തരം ജലപാത്രം, കുംഭം, കുടം, ചെപ്പുകുടം, മണ്‍കുടം
अन्य भाषाओं में अनुवाद :
A large vase that usually has a pedestal or feet.
urnअर्थ : ഒരു ജീവിയുടെ എല്ലാ അവയവങ്ങളുടേയും രൂപം.
उदाहरण :
ശരീരം ആരോഗ്യത്തോടെ ഇരിക്കാന്‍ വ്യയാമം ആവശ്യമാണു്.
पर्यायवाची : അജിരം, ഉത്സേധം, കരണം, കളേബരം, കായം, ഗാത്രം, ഘനം, ജീവിയുടെ മൂർത്തരൂപവും ഭൌതികവസ്തുവും, തനു, ദേഹംഉടല്, ഭൂതാത്മാവു്, ഭോഗം, മമ്മി, മുകുളം, മൂര്‍ത്തി, മേലു്, യാക്ക, രധം, വപുസ്സു്, വര്ഷമാവു്, വിഗ്രഹം, ശരീരം, സംഹനനം, സ്കന്ധം
अन्य भाषाओं में अनुवाद :
किसी प्राणी के सब अंगों का समूह जो एक इकाई के रूप में हो।
शरीर को स्वस्थ रखने के लिए व्यायाम करें।