अर्थ : വളരെ ദിവസങ്ങള്‍ കൊണ്ട് ആചാരം, രീതി എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്.
उदाहरण :
എല്ലാ സമുദായങ്ങളുടേയും ചടങ്ങ് വ്യത്യസ്തമാണ്.
पर्यायवाची : ആചാരനുഷ്ഠാനങ്ങള്, രീതി, സമ്പ്രദായം
अन्य भाषाओं में अनुवाद :
वह विचार, प्रथा या क्रम जो बहुत दिनों से प्रायः एक ही रूप में चला आया हो।
हर समाज की वैवाहिक परंपरा भिन्न होती है।अर्थ : വിവാഹം മുതലായ ശുഭവേളകളില് വിശിഷ്ടരായ ആളുകള് നടത്തുന്ന കാര്യങ്ങള് അത് ഒരു ചടങ്ങ് ആയിരിക്കും
उदाहरण :
ഞങ്ങളുടെ നാട്ടില് നവജാതന കണ്മഷി വൈക്കുന്ന ചടങ്ങ് അച്ഛമ്മയ്ക്ക് ആകുന്നു
पर्यायवाची : ആചാരം
अन्य भाषाओं में अनुवाद :
अर्थ : ഹിന്ദു മതമനുസരിച്ച് മനുഷ്യനെ ശുദ്ധനും ഉന്നതനും ആക്കുന്നതിനായി നടത്തുന്ന വിശിഷ്ടാ കര്മ്മമങ്ങള്
उदाहरण :
ഹിന്ദു മതത്തില്‍ ചടങ്ങുകള്ക്ക് വലിയ പ്രാധാന്യം ഉണ്ട്
पर्यायवाची : ചടങ്ങുകള്
अन्य भाषाओं में अनुवाद :