अर्थ : ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില് കടകള്‍ തുറന്ന് വയ്ക്കുക
उदाहरण :
ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട്
अर्थ : നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില് സാധനങ്ങള്‍ വില്ക്കുന്ന സ്ഥലം.
उदाहरण :
ചന്തയില്‍ നിന്ന് കുട്ടികള്ക്ക് തുണികള്‍ വാങ്ങണം.
अन्य भाषाओं में अनुवाद :
अर्थ : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത
उदाहरण :
തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“
पर्यायवाची : മൊത്തവ്യാപാര വിപണി, വലിയങ്ങാടി
अन्य भाषाओं में अनुवाद :
वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।
आग लगने से गोला की कई दुकानें जलकर राख हो गयीं।अर्थ : പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം.
उदाहरण :
അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്.
अन्य भाषाओं में अनुवाद :