अर्थ : കുതിച്ചു ചാടുന്ന പ്രക്രിയ.
उदाहरण :
ചാട്ടത്തില്‍ കൈയ്യിലും കാലിലും മുറിവേല്ക്കും.
पर्यायवाची : കുതി
अन्य भाषाओं में अनुवाद :
अर्थ : എവിടെയെങ്കിലും എത്തുന്നതിനു വേണ്ടി ചാടുന്ന പ്രക്രിയ.
उदाहरण :
അവന്‍ കിടങ്ങ് താണ്ടിക്കടക്കുന്നതിനു വേണ്ടി കുതിച്ചു ചാടി.
पर्यायवाची : കുതിച്ചു ചാട്ടം
अन्य भाषाओं में अनुवाद :
अर्थ : ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടിപ്പോകുന്ന പ്രക്രിയ.
उदाहरण :
അവന്‍ ഒറ്റ കുതിച്ചു ചാട്ടത്തിനു തോട് കടന്നു.
पर्यायवाची : കുതിച്ചു ചാട്ടം, കുതിപ്പ്