पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചാര്ച്ച शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചാര്ച്ച   നാമം

अर्थ : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്ക്കം

उदाहरण : “ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”

पर्यायवाची : അടുപ്പം, ബന്ധം, സംബന്ധം


अन्य भाषाओं में अनुवाद :

A state of connectedness between people (especially an emotional connection).

He didn't want his wife to know of the relationship.
relationship

अर्थ : മനുഷ്യര്‍ തമ്മിലുളള പരസ്പ്പര ബന്ധം അതു ഒരേ കുലത്തില്‍ ജനിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ വിവാഹം മുതലായവ ചെയ്യുന്നതു കൊണ്ടോ ആകുന്നു

उदाहरण : മധുരിമയുമായി താങ്കള്ക്ക് എന്തു ബന്ധമാണുള്ളത്?

पर्यायवाची : ബന്ധം


अन्य भाषाओं में अनुवाद :

मनुष्यों का वह पारस्परिक संबंध जो एक ही कुल में जन्म लेने अथवा विवाह आदि करने से होता है।

मधुरिमा से आपका क्या नाता है?
नाता, रिश्ता, संबंध, सम्बन्ध

चौपाल