पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചിരകുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചിരകുക   ക്രിയ

अर्थ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

उदाहरण : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

पर्यायवाची : അള്ളുക, കിള്ളുക, കുഴിക്കുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക


अन्य भाषाओं में अनुवाद :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

अर्थ : ഗ്രയ്ന്ററില് ചിരകുക

उदाहरण : സീത ഹലുവ ഉണ്ടാക്കുന്നതിനായി ക്യാരറ്റ് ചിരകികൊണ്ടിരുന്നു

पर्यायवाची : ഗ്രേറ്റ്ചെയ്യുക, ചുരണ്ടുക


अन्य भाषाओं में अनुवाद :

कद्दूकस पर रगड़ना।

सीता हलवा बनाने के लिए गाजर को कीस रही है।
कद्दूकस करना, कसना, कीसना, घसना, घिसना

Reduce to small shreds or pulverize by rubbing against a rough or sharp perforated surface.

Grate carrots and onions.
Grate nutmeg.
grate

चौपाल