अर्थ : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.
उदाहरण :
എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.
पर्यायवाची : എട്ടുകാലി
अन्य भाषाओं में अनुवाद :