अर्थ : തല ചീകുന്ന ചെറിയ ചീപ്പ്.
उदाहरण :
ഗീത ചെറിയ ചീപ്പ് കൊണ്ട് മുടി ചീകുന്നു.
पर्यायवाची : കങ്കതിക, ചെറിയ ചീപ്പ്, പ്രസാധനി
अन्य भाषाओं में अनुवाद :
A flat device with narrow pointed teeth on one edge. Disentangles or arranges hair.
comb