पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചുംബനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചുംബനം   നാമം

अर्थ : ചുണ്ടുകൾ കൊണ്ടുള്ള ചുംബനം

उदाहरण : അധരപാനം ഏഴു രീതിയിലുള്ള ബാഹ്യ രതികളിലൊന്നാണ്

पर्यायवाची : അധരപാനം, അധരാസ്വാദനം, ഉമ്മ, മുത്തം


अन्य भाषाओं में अनुवाद :

ओंठों का चुम्बन।

अधरपान सात प्रकार की बाह्य रतियों में से एक है।
अधरपान

अर्थ : ചുംബിക്കുന്ന പ്രക്രിയ.

उदाहरण : അമ്മ സന്തോഷം വന്നിട്ട് തന്റെ മകനെ വീണ്ടും വീണ്ടും ഉമ്മ വെയ്ച്ചുകൊണ്ടിരുന്നു.

पर्यायवाची : ഉമ്മ, മുത്തം


अन्य भाषाओं में अनुवाद :

चूमने की क्रिया।

माँ प्रसन्न होकर अपने बेटे का बार-बार चुंबन ले रही है।
चुंबन, चुम्बन, चुम्मा, चुम्मी, निक्षण, मिट्ठी

The act of caressing with the lips (or an instance thereof).

buss, kiss, osculation

अर्थ : പ്രേമിക്കുന്നവര്‍ തമ്മില്‍ ആവേശത്തോടെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത്.

उदाहरण : ഇപ്പോഴത്തെ സിനിമകളില് ചുംബന രംഗങ്ങള്‍ വളരെയധികം കാണാം.

पर्यायवाची : ഉമ്മ, മുത്തം


अन्य भाषाओं में अनुवाद :

प्रेमियों के आपस में भावावेश होकर चूमने तथा आलिंगन करने की क्रिया।

आजकल की फिल्मों में चुम्मा-चाटी के दृश्य कुछ अधिक ही दिखाये जाते हैं।
चुम्मा चाटी, चुम्मा-चाटी

Affectionate play (or foreplay without contact with the genital organs).

caressing, cuddling, fondling, hugging, kissing, necking, petting, smooching, snuggling

चौपाल