अर्थ : ഗളത്തില്‍ ബലം നല്കി കഫം പുറത്തുകളയുക
उदाहरण :
അവന്‍ ബ്രഷ് ചെയ്യുമ്പോള്‍ ഒരുപാട് ചുമച്ചു
अन्य भाषाओं में अनुवाद :
Discharge (phlegm or sputum) from the lungs and out of the mouth.
cough out, cough up, expectorate, spit out, spit upअर्थ : കുതിരയുടെ ചുമക്കൽ
उदाहरण :
എന്റെ കുതിര ഇന്ന് രാവിലെ മുതൽ ചുമയ്ക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.
उदाहरण :
മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട് ചുമയ്ക്കുന്നു.
पर्यायवाची : കാസിക്കുക, കുരയ്ക്കുക, ക്ഷഥിക്കുക, വിക്ഷവിക്കുക
अन्य भाषाओं में अनुवाद :