अर्थ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു് ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.
उदाहरण :
സര്‍കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.
पर्यायवाची : ഇടിവു്, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, ലോപം, വ്യവകലനം, ശോഷണം
अन्य भाषाओं में अनुवाद :
किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।
सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।अर्थ : ചുരുങ്ങുന്ന പ്രക്രിയ.
उदाहरण :
തൊലി ചുരുങ്ങല്‍ കാരണം അവന്റെ നെറ്റിയില്‍ മൂന്ന് സ്പഷ്ടമായ വരകള്‍ കാണപ്പെടുന്നു.
अन्य भाषाओं में अनुवाद :