अर्थ : വൃത്തത്തിനെ ചുറ്റുന്ന വട്ടത്തിലുള്ള അതിന്റെ പരിവട്ടം.
उदाहरण :
ഈ വൃത്തത്തിന്റെ ചുറ്റളവ് പറയൂ.
पर्यायवाची : പാരിമാണ്യം
अन्य भाषाओं में अनुवाद :
वृत्त को घेरने वाली गोल रेखा या उसकी लंबाई की नाप।
इस वृत्त की परिधि की गणना करो।The length of the closed curve of a circle.
circumferenceअर्थ : ഒരു സാധനത്തിന്റെ നീളം, വീതി, പൊക്കം എന്നിവയെ ആശ്രയിച്ചു എടുക്കുന്ന അളവ്.
उदाहरण :
സോഹന്റെ മുറിയുടെ ചുറ്റളവ് മുപ്പതു ഇഞ്ചാണു.
अन्य भाषाओं में अनुवाद :