अर्थ : തുണി മുതലായവയില്‍ ഉണ്ടാകുന്ന മടക്ക്.
उदाहरण :
അവന്‍ തുണികളെ നല്ലതു പോലെ ചുളിവ് മാറ്റി പെട്ടിയില്‍ വെച്ചു.
अन्य भाषाओं में अनुवाद :
अर्थ : ശരീരത്തിലെ തൊല്‍ക്ക് വരുന്ന ചുരുങ്ങല്‍
उदाहरण :
പ്രായം കൂറ്റുംതോരും തൊലി ചുക്കിചുളിയും
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ഒരു സാധനത്തില് വരുന്ന ഒരു രൂപമാറ്റം അത് മടക്കുന്നതുമൂലം അല്ലെങ്കില് ചുരുങ്ങുന്നതുമൂലം വരുന്നു
उदाहरण :
തുണിയുടെ ചുളിവ് ഇസ്തിരിയിട്ട് മാറ്റാം
अन्य भाषाओं में अनुवाद :