अर्थ : ലോഹം ഉരുക്കുന്ന അറ്റുപ്പ്
उदाहरण :
മൂശയടുപ്പ്ത്ത് മൂശാരി ലോഹങ്ങള്‍ ഇട്ടു
पर्यायवाची : അടുപ്പ്, ഉല, മൂശയടുപ്പ്, ലോഹങ്ങള്‍ ഉരുക്കാനുള്ള ചൂള
अन्य भाषाओं में अनुवाद :
अर्थ : പലതരത്തിലുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന ഇഷ്ടിക മുതലായവ കൊണ്ടുള്ള വലിയ ചൂള.
उदाहरण :
കൈലാശ് ചൂളയില്‍ മിഠായി ഉണ്ടാക്കികൊണ്ടിരിക്കുന്നു.
पर्यायवाची : അപ്പക്കൂട്, ഓവന്
अन्य भाषाओं में अनुवाद :
Kitchen appliance used for baking or roasting.
ovenअर्थ : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
उदाहरण :
രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്പ്പിലേയ്ക്ക് കരിമ്പിന് നീര് ഒഴിച്ചു
पर्यायवाची : ആല, മൂശയടുപ്പ്
अन्य भाषाओं में अनुवाद :
अर्थ : കുശവന് പാത്രം വേവിച്ചെടുക്കുന്ന സാധനം
उदाहरण :
ചൂളയില്‍ വേവിച്ചെടുത്താല്‍ മണ്‍പാത്രങ്ങള്‍ക്ക് നല്ല ബലം കിട്ടും
अन्य भाषाओं में अनुवाद :
A furnace for firing or burning or drying such things as porcelain or bricks.
kiln