पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചെടി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചെടി   നാമം

अर्थ : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

उदाहरण : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

पर्यायवाची : അഗം, അഗമം, കുജം, കുടം, കുറ്റിച്ചെടി, തരു, തൈ, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം


अन्य भाषाओं में अनुवाद :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

अर्थ : ഒരു തരം ചെറിയ ചെടി.

उदाहरण : ശ്യാമിന്റെ തോട്ടത്തില്‍ പല പ്രകാരത്തിലുള്ള ചെടികള്‍ ഉണ്ടു്.

पर्यायवाची : ഔഷധി, കുരുപ്പു്, കുറ്റിചെടി, ചെറിയ വൃക്ഷം, ഞാറു്, തരുലതാദികള്‍, തളിരു, തൈ, നാമ്പു, പൂച്ചെടി, ബീജാങ്കുരം, മുളവിത്തു്‌, മൂലി, ശാകം


अन्य भाषाओं में अनुवाद :

लताओं, पेड़ों और झाड़ियों से अलग वे वनस्पतियाँ जो दो-तीन हाथ तक ऊपर बढ़ती हैं तथा जिनके तने और शाखाएँ बहुत कोमल होते हैं।

बगीचे के पौधों में तरह-तरह के फूल खिले हैं।
पौदा, पौधा

अर्थ : മുളച്ചു വരുന്ന മരത്തിന്റെ പ്രാരംഭികരൂപം

उदाहरण : മഴക്കാലത്ത് പലതരത്തിലുള്ള ചെടികള്‍ മുളച്ച് വരുന്നു

पर्यायवाची : തൈ


अन्य भाषाओं में अनुवाद :

उगने वाले वृक्ष का आरंभिक रूप।

बरसात के दिनों में कई तरह के पौधे उग आते हैं।
पौदा, पौधा

Young tree.

sapling

चौपाल