अर्थ : അധികം വലുതാവാത്തത്.
उदाहरण :
ഏറ്റവും കുറവിലുള്ള അസുഖത്തിന്റെ ചികിത്സ കുറച്ച് സമയം കൊണ്ട് തീരുന്നു.
पर्यायवाची : ഏറ്റവും കുറവിലുള്ള
अन्य भाषाओं में अनुवाद :
अर्थ : അളവ് രൂപം വിസ്താരം എന്നിവയില് പരിധികള്‍ ഉള്ളത് അല്ലെങ്കില് മറ്റൊന്നുമായിട്ട് താരതമ്യം ചെയ്യുമ്പോള്‍ ചെറിയത്
उदाहरण :
എന്റെ വീട് വളരെ ചെറിയതാണ്‍എനിക്ക് കുഞ്ഞിനായി ഒരു ചെറിയ കളിപ്പാട്ടം വാങ്ങണം
अन्य भाषाओं में अनुवाद :
अर्थ : ശരീരം ചെറുതായ.
उदाहरण :
എനിക്ക് ചെറിയ കുട്ടികളെ വളരെ ഇഷ്ടമാണ്.
पर्यायवाची : കൊച്ചു
अन्य भाषाओं में अनुवाद :
जिसका शरीर छोटा हो।
मुझे नन्हे-मुन्ने बच्चे बहुत अच्छे लगते हैं।अर्थ : ഒരു രീതിയിലുള്ള (അക്ഷരം).
उदाहरण :
കുട്ടി ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയ അക്ഷരങ്ങള് എഴുതിക്കൊണ്ടിരിക്കുന്നു.
पर्यायवाची : സ്മാള്
अन्य भाषाओं में अनुवाद :