अर्थ : ആള്പാര്പ്പില്ലാത്ത ദ്വീപിനെ കുറിച്ച് അല്ലെങ്കില് ആള്പാര്പ്പില്ലാത്ത ദ്വീപിനെ സംബന്ധിച്ചത്.
उदाहरण :
ആള്പാര്പ്പില്ലാത്ത ദ്വീപിലെ അന്തരീക്ഷം നന്നായിരിക്കും.
पर्यायवाची : ആള്പാര്പ്പില്ലാത്ത
अन्य भाषाओं में अनुवाद :
अर्थ : ആരും താമസമില്ലാത്ത സ്ഥലം അഥവാ ജനവാസം കുറഞ്ഞ.
उदाहरण :
മഹാത്മജി ഏകാന്തമായ ഒരു സ്ഥലത്ത് താമസമാക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.
पर्यायवाची : ഏകാന്തമായ
अन्य भाषाओं में अनुवाद :
जहाँ कोई व्यक्ति न रहता हो या व्यक्तियों की संख्या बहुत ही कम हो।
महात्माजी निर्जन स्थान में रहना पसंद करते हैं।अर्थ : ഏതെങ്കിലും സമയത്ത് ആള്പാര്പ്പ് ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് ആള്ക്കാരില്ലാതാവുന്നത്.
उदाहरण :
ഈയിടെയായി മിക്ക ഗ്രാമവാസികളും വിജനമായ ഗ്രാമത്തിലല്ല, പട്ടണത്തിലാണ് താമസിക്കാന് ഇഷ്ടപ്പെടുന്നത്.
पर्यायवाची : ആള്പാര്പ്പില്ലാത്ത, വിജനമായ
अन्य भाषाओं में अनुवाद :