अर्थ : കടക്കാരന്റെ കടം അല്ലെങ്കില്‍ കുറ്റവാളിയുടെ പിഴ വസൂലാക്കാന്‍ വേണ്ടി ദേശം വഴി അയാളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള അധികാരം.
उदाहरण :
കടം തിരിച്ചു കൊടുക്കാത്ത കൃഷിക്കാരെ ജപ്തി ചെയ്തു കൊണ്ടിരിക്കുന്നു.
पर्यायवाची : കണ്ടുകെട്ടല്‍, പിഴയെടുക്കല്