पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ജീവശക്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ജീവശക്തി   നാമം

अर्थ : ജീവിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

उदाहरण : ജീവന്‍ ഉള്ളതു വരെ ആശ ഉണ്ടാകും.

पर्यायवाची : ഉണർവ്വ്, ഉന്മേഷം, ഉയിരു്‌, ഊര്ജ്ജസ്വലത, ഓജസ്സു്‌, കാന്തം, ചേതനത്വം, ചൈതന്യം, ചൈതന്യവത്തായ അംശം, ജന്മം, ജീവചൈതന്യം, ജീവനം, ജീവന്‍, ജീവ്യം, ജ്യേഷ്ഠം, പശു, പ്രസരിപ്പു, പ്രാണന്‍


अन्य भाषाओं में अनुवाद :

जीवित रहने की अवस्था या भाव।

जब तक जीवन है तब तक आशा है।
ज़िंदगानी, ज़िंदगी, ज़िन्दगानी, ज़िन्दगी, जिंदगानी, जिंदगी, जिन्दगानी, जिन्दगी, जीना, जीवन, हयात

The condition of living or the state of being alive.

While there's life there's hope.
Life depends on many chemical and physical processes.
aliveness, animation, life, living

अर्थ : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.

उदाहरण : ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.

पर्यायवाची : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവന്, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി


अन्य भाषाओं में अनुवाद :

प्राणियों की वह चेतन शक्ति जिससे वे जीवित रहते हैं।

शरीर से प्राण का बहिर्गमन ही मृत्यु है।
आत्मा, उक्थ, चेतना, चैतन्य, जाँ, जान, जीव, जीवड़ा, जीवथ, जीवन-शक्ति, जीवात्मा, दम, धातृ, नफ़स, नफ़्स, पुंगल, प्राण, सत्त्व, सत्व, स्पिरिट

The vital principle or animating force within living things.

spirit

चौपाल