अर्थ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.
उदाहरण :
കോണ്ട്രാക്ടര് കൂലിക്കാരിയെ തട്ടികൊണ്ടുപോയി
पर्यायवाची : ഒളിച്ചോടുക, ഓടിപ്പോവുക
अन्य भाषाओं में अनुवाद :
अर्थ : ഒരു വ്യക്തിയെ ബലമായി കൊണ്ടുപോകുക.
उदाहरण :
തീവ്രവാദികള്‍ കാശ്മീരിലെ ഒരു മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി.
पर्यायवाची : കടത്തിക്കൊണ്ടുപോകുക
अन्य भाषाओं में अनुवाद :
किसी व्यक्ति आदि को बलपूर्वक उठा ले जाना।
आतंकवादियों ने कश्मीर के एक मंत्री की बेटी का अपहरण किया।