पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തരി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തരി   നാമം

अर्थ : ചെറിയ അംശം അല്ലെങ്കില് നുറുങ്ങ്.

उदाहरण : എന്റെ കണ്ണില് മണലിന്റെ തരി പോയി.

पर्यायवाची : കണം, നുറുങ്ങ്


अन्य भाषाओं में अनुवाद :

छोटा कण।

मेरी आँख में बालू की कणी पड़ गई।
कणिका, कणी, कनकी, किनकी, छोटा कण, रेणु, रेनु

अर्थ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി

उदाहरण : കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.

पर्यायवाची : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പരാഗം, പാംസു, പൂഴി, പൊടി, മാവ്‌, രജസ്സ്‌, രേണു


अन्य भाषाओं में अनुवाद :

मिट्टी,बालू आदि का बहुत महीन चूर्ण जो प्रायः पृथ्वी के ऊपरी तल पर पाया जाता है।

बच्चे एक दूसरे के ऊपर धूल फेंक रहे हैं।
गर्द, ग़ुबार, गुबार, धुर्रा, धूर, धूल, धूलि, रज, रय, रेणु, रेणुका, रेनु, रेनुका

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

अर्थ : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു്‌ ഉണ്ടാക്കിയ വാഹനം.

उदाहरण : പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.

पर्यायवाची : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം


अन्य भाषाओं में अनुवाद :

जल में चलने वाली, लकड़ी, लोहे, आदि की बनी सवारी।

प्राचीन काल में नौका यातायात का प्रमुख साधन थी।
उड़प, उड़ुप, कश्ती, किश्ती, तरंती, तरणि, तरनी, तरन्ती, तारणि, नइया, नाव, नावर, नैया, नौका, पोत, बोट, वहल, वहित्र, वहित्रक, वाधू, वार्वट, शल्लिका

A small vessel for travel on water.

boat

अर्थ : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.

उदाहरण : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.

पर्यायवाची : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തോണി, തർത്തരീകം, ദ്രോണി, നൌക, പൊങ്ങുതടി, പ്ളവം, വഞ്ചി, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം


अन्य भाषाओं में अनुवाद :

एक छोटी और हल्की नाव।

हम लोगों ने डोंगी से नदी को पार किया।
डोंगी, डोंड़ी, द्रोणी

चौपाल