अर्थ : ചൂളയിലെ തീ ഇളക്കിയിടുന്നതിനുള്ള ഉപകരണം
उदाहरण :
കൊല്ലൻ കോരി കൊണ്ട് ആലയിലെ തീ ഇളക്കിയിട്ടു
पर्यायवाची : കോരി
अन्य भाषाओं में अनुवाद :
Fire iron consisting of a metal rod with a handle. Used to stir a fire.
fire hook, poker, salamander, stove pokerअर्थ : തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാൻ ഉപയോഗിക്ക്ന്ന തവി
उदाहरण :
ഗീത തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാനായി തവി ഉപയോഗിച്ചു
पर्यायवाची : കോരിക
अन्य भाषाओं में अनुवाद :