अर्थ : വിമാനം അല്ലെങ്കില്‍ അന്യ വസ്തുക്കള്‍ ഏതെങ്കിലും ഉപരിതലത്തില്‍ ഇറങ്ങുക
उदाहरण :
കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്നുകൊണ്ട് വിമാനം ഇറങ്ങുന്നത് കണ്ടുകൊണ്ടിരുന്നു
पर्यायवाची : ഇറക്കം
अन्य भाषाओं में अनुवाद :
The act of coming down to the earth (or other surface).
The plane made a smooth landing.अर्थ : കുറയുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
उदाहरण :
വെള്ളപൊക്കബാധിതരായ ഗ്രാമീണര്‍ക്ക് നദിയിലെ വെള്ളം ഇറങ്ങുന്നത് കണ്ടപ്പോള്‍ അല്പം ആശ്വാസമായി
पर्यायवाची : ഇറക്കം
अन्य भाषाओं में अनुवाद :
अर्थ : താഴ്ന്നുപോകുന്ന പ്രക്രിയ.
उदाहरण :
ഭൂമിയുടെ താഴല്‍ കാരണം കെട്ടിടം വീണുപോയി.
पर्यायवाची : താഴ്ച
अन्य भाषाओं में अनुवाद :