अर्थ : എവിടെനിന്നാണോ വന്നത് വീണ്ടും അവിടേയ്ക്ക് മടങ്ങിപ്പോകുന്നത്.
उदाहरण :
പട്ടണത്തിലേക്ക് പോകുകയായിരുന്ന മോഹനനെ അയാളുടെ ഭാര്യ പകുതി വഴിയ്ക്ക് തിരിച്ചുകൊണ്ടുവന്നു.
पर्यायवाची : തിരിച്ചുകൊണ്ടുവരിക, മടങ്ങിപ്പോകുക
अन्य भाषाओं में अनुवाद :