अर्थ : വായിലുള്ള തുപ്പലോ, വായില്‍ ഇട്ടിരിക്കുന്ന എന്തെങ്കിലും വസ്തുവോ പുറത്തേക്ക് കളയുക വേഗത്തില്‍
उदाहरण :
അവന് മുറുക്കിയിട്ട് എന്റെ ഉടുപ്പിലേക്ക് തുപ്പി അവന് ശബ്ദമുണ്ടാക്കാതെ മരുന്ന് തുപ്പിക്കളഞ്ഞു
अन्य भाषाओं में अनुवाद :
अर्थ : വീണ്ടും വീണ്ടും തുപ്പുക.
उदाहरण :
മുറുക്കാന്‍ തിന്നിട്ട് അവന് തുപ്പികൊണ്ടിരിക്കുന്നു
पर्यायवाची : തുടരെതുപ്പുക, തുടര്ച്ചയായിതുപ്പുക
अन्य भाषाओं में अनुवाद :
अर्थ : വായ കൊണ്ട് എന്തെങ്കിലും വസ്തു പുറത്തേക്കു കളയുക.
उदाहरण :
ഉരുള വായില്‍ വച്ചപ്പോള്‍ തന്നെ ശ്യാം അത് തുപ്പി.
अन्य भाषाओं में अनुवाद :
Eject the contents of the stomach through the mouth.
After drinking too much, the students vomited.अर्थ : വീണ്ടും വീണ്ടും തുപ്പുക.
उदाहरण :
മുറുക്കാന്‍ തിന്നിട്ട് അവന് തുപ്പികൊണ്ടിരിക്കുന്നു.
पर्यायवाची : തുടരെതുപ്പുക, തുടര്‍ച്ച യായിതുപ്പുക
अन्य भाषाओं में अनुवाद :
अर्थ : വായിലുള്ള തുപ്പലോ, വായില്‍ ഇട്ടിരിക്കുന്ന എന്തെങ്കിലും വസ്തുവോ പുറത്തേക്ക് ശക്തിയായി കളയുന്നതിന്
उदाहरण :
അവന് മുറുക്ക് തിന്നിട്ട് എന്റെ ഉടുപ്പിലേക്ക് തുപ്പി. അവന് ശബ്ദമുണ്ടാക്കാതെ മരുന്ന് തുപ്പി.
अन्य भाषाओं में अनुवाद :
नित्य नियत समय पर नियमित रूप से बंद की जानेवाली संस्था या स्थान पर कार्य को फिर से आरंभ करने के लिए वहाँ पहुँचना और काम शुरू करना।
वह रोज अपनी दूकान सुबह आठ बजे खोलती है।