सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഒരു നിശ്ചിത രൂപത്തിന്റെ അളവ്
उदाहरण : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.
पर्यायवाची : കനം, ഭാരം
अन्य भाषाओं में अनुवाद :हिन्दी English
एक इकाई आकार का परिमाण।
The amount per unit size.
अर्थ : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില്‍ ഭാരത്തിന്റെ അളവ്.
उदाहरण : ഈ വസ്തുവിന്റെ തൂക്കം എത്രയാണ്?
पर्यायवाची : കനം, ഗുരുത്വം, ഘനം, തുലനം, തോലനം, ഭരം, ഭാരം, ഭാരകം, മർദ്ദം, വംശി
किसी पदार्थ के गुरुत्व या भारीपन का परिमाण।
The vertical force exerted by a mass as a result of gravity.
अर्थ : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ
उदाहरण : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.
पर्यायवाची : അളവ്, ഭാരം
अन्य भाषाओं में अनुवाद :हिन्दी
किसी वस्तु का भार, तौल, नाप, मूल्य आदि।
इंस्टॉल करें